---
title: "ഈ കുരുന്ന് ജീവൻ നമ്മുടെ കരുതലിൽ, നമ്മുക്ക് കൈകോർക്കാം വിഹാന് വേണ്ടി "
english_title: "This little life is in our care, let's join hands for Vihan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4241/This little life is in our care, let's join hands for Vihan"
published_at: "2021-10-08T22:46:00+05:30"
category: "Parakkadavu"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61607cf284e9b_vihan.jpg"
keywords: []
---

# ഈ കുരുന്ന് ജീവൻ നമ്മുടെ കരുതലിൽ, നമ്മുക്ക് കൈകോർക്കാം വിഹാന് വേണ്ടി 

> **Lead Summary:** **പാറക്കടവ്:** ഉമ്മത്തൂരിലെ കാരിയാടൻ കുന്നുമ്മൽ ലിബീഷിന്റെ കേവലം അഞ്ച് സം മാസം പ്രായമായ വിഹാൻ എന്ന പൊന്നുമോന് അടിയന്തിരമായി ലിവർ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നിരിക്കുകയാണ് . കുട്ടിയുടെ സ്ഥിതി ഗുരുതരമാണ് . ഭാരിച്ച ഈ ചികിത്സ ചിലവ് താങ്ങാനുളള ശക്തി അഭ്യർത്ഥന ഈ കുടുംബത്തിന് ഇല്ല .

## Article Content

**പാറക്കടവ്:** ഉമ്മത്തൂരിലെ കാരിയാടൻ കുന്നുമ്മൽ ലിബീഷിന്റെ കേവലം അഞ്ച് സം മാസം പ്രായമായ വിഹാൻ എന്ന പൊന്നുമോന് അടിയന്തിരമായി ലിവർ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നിരിക്കുകയാണ് . കുട്ടിയുടെ സ്ഥിതി ഗുരുതരമാണ് . ഭാരിച്ച ഈ ചികിത്സ ചിലവ് താങ്ങാനുളള ശക്തി അഭ്യർത്ഥന ഈ കുടുംബത്തിന് ഇല്ല .

ആയതിനാൽ ഈ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി നാട്ടുകാർ ചേർന്ന് നസീമ കൊട്ടാരം പ്രസിഡന്റ് ചെക്യാട് ഗ്രാമപഞ്ചായത്ത് ) ചെയർപേഴ്സൺ ആയും , ഷിജിൻ . ടി.വി. കൺവീനർ ആയും , ഉമേഷ് . എ.കെ.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ) ട്രഷറർ ആയും വിഹാൻ ചികിത്സ സഹായ കമ്മി എന്ന പേരിൽ ഒരു കൂട്ടായ്മക്ക് രൂപം കൊടുത്ത വിവരം അറിയിക്കുന്നു ആകയാൽ താങ്കളാൽ കഴിയുന്ന സഹായം ഈ ചികിത്സ ഫണ്ടിലേക്ക് നൽകി മഹൽകർമ്മത്തിൽ പങ്കാളിയാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4241/This little life is in our care, let's join hands for Vihan)